ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘വെള്ളം’ ടീസർ പുറത്തിറങ്ങി. ക്യാപ്റ്റന്‍ ശേഷം ജയസൂര്യ-പ്രജേഷ്സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് 'വെള്ളം'. ഒരുദിവസം കൊണ്ട് ടീസര്‍ കണ്ടത് 10 ലക്ഷം ആളുകളാണ്. താൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ ചിത്രത്തിലേതെന്ന്
from Movie News https://ift.tt/32N8iBE
0 Comments