സൂപ്പർഹീറോ കഥയുമായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ടൊവിനോ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സസ്പെൻസിൽ പൊതിഞ്ഞെത്തിയ ടീസറിൽ തനിനാടൻ മുഖംമൂടി വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. സ്നേഹ ബാബു, അജു വർഗീസ്,
from Movie News https://ift.tt/2EMtf7Z
0 Comments