ദശാവതാരത്തിലെ 10 കഥാപാത്രങ്ങൾക്ക് സ്പോട്ട് ഡബ്ബ് ചെയ്ത് എസ്പിബി

ഇന്ത്യൻ സിനിമയിൽ പിന്നണി ഗായകനായി നിറഞ്ഞുനിന്ന എസ്.പി. ബാലസു​ബ്രഹ്​മണ്യം കഴിവുതെളിയിച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റുകൂടിയായിരുന്നു. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽഹാസന്റെ സ്ഥിരം ഡബ്ബിങ്​ ആർട്ടിസ്​റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തി​െൻറ തെലുങ്ക് പതിപ്പിനായി, ഒരു

from Movie News https://ift.tt/3mPuGDM

Post a Comment

0 Comments