മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാനിരിക്കെ ഇതു സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ. ചോദ്യം ചെയ്യലില്‍ ദീപികയോടൊപ്പം താനും ഒപ്പമുണ്ടാകണമെന്ന് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയോട്(എൻസിബി)
from Movie News https://ift.tt/2G6eBbY
0 Comments