കോവിഡ് നീണ്ടാൽ മരക്കാറിനു മുമ്പ് ദൃശ്യം 2 എത്തും: ആന്റണി പെരുമ്പാവൂർ

കോവിഡ് സാഹചര്യം നീണ്ടുപോയാൽ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് മുമ്പ് ദൃശ്യം 2 ആകും റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ. ഓണത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിൽ സംസാരിക്കുകയായിരുന്നു ആന്റണി. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം

from Movie News https://ift.tt/3jCDquB

Post a Comment

0 Comments