ദൃശ്യം രണ്ടാം ഭാഗത്തിനായി ചെന്നൈയിൽ നിന്ന് കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ച് മീന. കോവിഡ് സാഹചര്യമായതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് മീന വിമാനയാത്ര ചെയ്തത്. പിപിഇ കിറ്റ് ധരിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും വിഷമവും നടി പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി. ‘സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക്
from Movie News https://ift.tt/2GhsjJ8
0 Comments