തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും ഇത്തവണ ഓണം ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പം. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേശ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും ഓണാശംസ നേരുന്നുവെന്നും വിഘ്നേശ് പറഞ്ഞു. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ്
from Movie News https://ift.tt/2EA6ynv
0 Comments