കൊറോണ ബാധിച്ചിരുന്നതായി വെളിപ്പെടുത്തി നടി ജനീലിയ ഡിസൂസ. മൂന്നാഴ്ച മുൻപാണ് പരിശോധന ഫലം പോസിറ്റീവ് ആയതെന്ന് ജനീലിയ പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ രോഗമുക്തി നേടിയതായി ജനീലിയ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്ന് ജനീലിയ പറഞ്ഞു. 21 ദിവസത്തെ ഐസൊലേഷൻ വലിയ
from Movie News https://ift.tt/3gT44xG
0 Comments