അന്ന് എന്നെ തല്ലാൻ അവർ വീടന്വേഷിച്ച് വന്നു: ഭാഗ്യലക്ഷ്മി വിഷയത്തില്‍ മണിക്കുട്ടൻ

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് നടൻ മണിക്കുട്ടൻ. വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ടാണ് മണിക്കുട്ടൻ ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മണിക്കുട്ടന്റെ കുറിപ്പ്

from Movie News https://ift.tt/3cBRfqH

Post a Comment

0 Comments