യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വിഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കു പിന്തുണയുമായി സംവിധായകൻ ആലപ്പി അഷ്റഫ്. നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് ഭാഗ്യലക്ഷ്മി നമുക്ക് കാണിച്ചുതന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പി
from Movie News https://ift.tt/3kShJaA
0 Comments