യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വിഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാൻ പോയതെന്നും സംഭവത്തിന്റെ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. ‘പല സ്ത്രീകളെ കുറിച്ചും മോശമായ
from Movie News https://ift.tt/3ib5B2y
0 Comments