ലോക്ഡൗൺ കാലത്ത് കർഷകവൃത്തിയിലും കഴിവ് തെളിയിച്ച് മമ്മൂട്ടി. സ്വന്തം ആരാമത്തിൽ വളർത്തിയ പഴം വിളവെടുത്ത ചിത്രമാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സൺഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തിൽ വിളഞ്ഞത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. പഴങ്ങളുടെ ചിത്രവും മമ്മൂട്ടി
from Movie News https://ift.tt/300D8GF


0 Comments