ശങ്കരനും മോഹനനും, മെമ്മറീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ താരമാണ് ഇവ സൂരജ്. ഇവയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവയെ ഇനി നായികയായി കാണാം എന്നാണ് പ്രേക്ഷകർ പറയുന്നത്. രാജാധി രാജയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം കഴിഞ്ഞ ദിവസം വനിത ഓൺലൈനിലൂടെ താരം
from Movie News https://ift.tt/3hVHNiU


0 Comments