ഓണം ആഘോഷിച്ച് മിയയും കുടുംബവും; വിഡിയോ

വിവാഹാഘോഷങ്ങളുടെ ഒരുക്കൾക്കിടെ ഓണം ആഘോഷിച്ച് മിയ. കുടുംബത്തോടൊപ്പം പാലായിലെ വീട്ടിലായിരുന്നു ണം. സഹോദരി ജിമിയും ഭർത്താവും മക്കളും വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. പൂക്കളവും സദ്യയുമൊരുക്കുന്നതിന്റെ വിഡിയോ ജിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം.

from Movie News https://ift.tt/2YVR2ce

Post a Comment

0 Comments