ഭാഗ്യലക്ഷ്മിയുടെ പരാതി; ശാന്തിവിള ദിനേശനെതിരെ കേസ്

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പരാതി. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസിന്റെ നടപടി. സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ് വിഡിയോ പോസ്റ്റുചെയ്തതിന് വിജയ് പി. നായര്‍ക്കെതിരെ

from Movie News https://ift.tt/2G1NSxq

Post a Comment

0 Comments