അത് ഗംഭീരമായി: ഭാഗ്യലക്ഷ്മിയെയും ദിയയെയും പിന്തുണച്ച് വിധു വിൻസെന്റ്

സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്യേണ്ടി വന്ന സംഭവത്തിൽ ഭാഗ്യലക്ഷ്മിെയയും ദിയ സനയെയും പിന്തുണച്ച് സംവിധായിക വിധു വിൻസെന്റ്. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങളെന്ന്

from Movie News https://ift.tt/309lYqo

Post a Comment

0 Comments