അജുവർഗീസിന്റെ ഇരട്ടക്കുട്ടികളായ ജെയ്കിന്റെയും ലൂക്കിന്റെയും പിറന്നാളിന് ‘അല്ലു അർജുൻ’ മയമായിരുന്നു. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം അല്ലു അർജുന്റെ ചിത്രങ്ങൾ. നാല് വയസ്സുകാരൻ ജെയ്ക് അല്ലു അർജുന്റെ കടുത്ത ആരാധകനാണ്. അല്ലുവിനെ നൃത്ത ചുവടുകൾ അനുകരിക്കും. കൂടാതെ ഇതുവരെയുള്ള സകല അല്ലു അർജുൻ വിഡിയോകളും
from Movie News https://ift.tt/3cu6zpj


0 Comments