ചെറുപ്പത്തിൽ ആയിരുന്നോ പ്രായക്കൂടുതൽ: കൗതുകമുണർത്തുന്ന ചിത്രവുമായി ലെന

22 വർഷങ്ങളായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. പ്രായവുമായി ബന്ധപ്പെട്ട് ലെന പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. തന്റെ പഴയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ലെന. ചെറുപ്പത്തിലാണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നുന്നു. നിങ്ങള്‍ക്ക് ആർക്കെങ്കിലും അങ്ങനെ

from Movie News https://ift.tt/3kJJS3u

Post a Comment

0 Comments