ഇനി പഴയ പോലെ വണ്ടിയെടുത്ത്‌ എവിടേലും പോയി വീഴണ്ട: നിര്‍മല്‍ പാലാഴിയോട് മമ്മൂട്ടി

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ പങ്കുവച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. താന്‍ തിയറ്ററില്‍ പോയി ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത് ആണെന്ന് താരം പറയുന്നു. മമ്മൂട്ടിയെ ആദ്യമായി കണ്ടതും സംസാരിച്ചതും അദ്ദേഹത്തെ അനുകരിച്ചതും എല്ലാം നിര്‍മ്മല്‍ പാലാഴി

from Movie News https://ift.tt/3jUPqYr

Post a Comment

0 Comments