നടി കങ്കണ റണൗട്ടിന്റെ ഓഫീസിൽ ബോംബേ മുനിസിപ്പൽ കോർപ്പറേഷന്റെ അപ്രതീക്ഷിത റെയ്ഡ്. ബാന്ദ്രയിലെ പാലി നക പ്രദേശത്തുള്ള ഓഫിസിലാണ് കോർപ്പറേഷൻ അധികൃതർ പരിശോധന നടത്തിയത്. ഓഫിസിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. നിർമാണം ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്. തന്റെ സിനിമാ നിർമാണക്കമ്പനിയുടെ
from Movie News https://ift.tt/3bBmim1


0 Comments