ഏതു വസ്ത്രം വേണമെന്നുള്ളത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി.ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു. മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ
from Movie News https://ift.tt/2Sa7lPc
0 Comments