മമ്മൂട്ടിക്ക് ‘ഉമ്മ’ കൊടുത്ത് മോഹൻലാലിന്റെ ആശംസകൾ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘ഉമ്മ’ നൽകി പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന ചിത്രമാണ് മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം

from Movie News https://ift.tt/322AykF

Post a Comment

0 Comments