അര്‍ജുന്‍ കപൂറിനും മലൈക അരോറയ്ക്കും കോവിഡ്

ബോളിവുഡിലെ പ്രണയ ജോഡികളായ അര്‍ജുന്‍ കപൂറിനും മലൈക അരോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ച് ഏറെ വൈകാതെതന്നെ മലൈക അറോറയും കോവിഡ് പോസിറ്റീവ് ആണെന്ന വാര്‍ത്ത‍ പുറത്തുവരുകയായിരുന്നു. അതേസമയം, കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മലൈക പറഞ്ഞു. കോവിഡ്

from Movie News https://ift.tt/3h1ocgR

Post a Comment

0 Comments