അച്ഛന് ഹൃദയസ്‍പര്‍ശിയായ ജന്മദിന കുറിപ്പ് എഴുതി നടി അമലാ പോള്‍. എവിടെയായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണമെന്ന് ആശംസിക്കുന്നുവെന്ന് അമലാ പോള്‍ കുറിച്ചു. കഴിഞ്ഞ ജനുവരിയാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് (61) മരിക്കുന്നത്. ‘പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഒരിക്കലും അങ്ങയെ അടുത്ത്
from Movie News https://ift.tt/32Ji8px


0 Comments