തന്റെ സ്വപ്നപദ്ധതിയുമായി സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിലൊരുക്കാന് ഒരുങ്ങുകയാണ് അദ്ദേഹം. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങി നിരവധി ചരിത്രപുരുഷന്മാർ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തും. ബിഗ് ബജറ്റിൽ
from Movie News https://ift.tt/35VGsGD


0 Comments