ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിൽ സുശാന്ത് വിശ്വസ്തനല്ല: ചര്‍ച്ചയായി സാറ അലിഖാന്റെ വെളിപ്പെടുത്തൽ

സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാൻ. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാൽ, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി. 2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും

from Movie News https://ift.tt/349mNk1

Post a Comment

0 Comments