സ്കൂൾ സർട്ടിഫിക്കറ്റ് മാത്രമെടുത്ത് ഇറങ്ങാൻ പറഞ്ഞു: വിവാഹവാർഷിക ദിനത്തില്‍ മനസുതുറന്ന് നിർമ്മൽ പാലാഴി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി. പ്രണയ വിവഹമായിരുന്നു നിര്‍മ്മലിന്റേത്. ഇന്നേക്ക് പത്ത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. പ്രണയിച്ചിരുന്ന കാലത്ത് ഭാര്യയുടെ വീട്ടില്‍ നിന്നുമുണ്ടായ എതിര്‍പ്പും തുടർന്നുള്ള വെല്ലുവിളികളും മറി കടന്നു നടന്നു നടത്തിയ വിവാഹത്തെ

from Movie News https://ift.tt/3432AfQ

Post a Comment

0 Comments