ഹോട്ട് ആന്‍ഡ് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി പാര്‍വതിയും കേതകിയും

പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹോട്ട് ആൻഡ് ബോള്‍ഡ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതിയും നടി കേതകിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോം ബോയിഷ് ലുക്കില്‍ പാര്‍വതി എത്തിയപ്പോള്‍ ഹോട്ട് ലുക്കിലാണ് കേതകി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹാസിഫ് ഹക്കീം ആണ് ഫോട്ടോഗ്രാഫർ.

from Movie News https://ift.tt/2F83Bum

Post a Comment

0 Comments