കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാര തുടരുന്നതിനിടെ കോടതിയിൽ മൊഴിമാറ്റിപ്പറയാൻ മാപ്പു സാക്ഷിക്ക് ഭീഷണിയെന്ന് പരാതി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി വിപിൻ ലാലിനെ കാസർകോട്ടെ ബന്ധു വീട്ടിലും ജോലി സ്ഥലത്തും ഫോണിലൂടെയും ഊമക്കത്തയച്ചും ഭീഷണിപ്പെടുത്തിയെന്ന് ബേക്കൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ
from Movie News https://ift.tt/347WVVF
0 Comments