യെസ്, വി ഹാവ് ലെഗ്സ്; ആ വസ്ത്രം, എന്റെ പിറന്നാൾ സമ്മാനം: അനശ്വര

സ്ത്ര‍ീകൾ ഇഷ്ടവസ്ത്രം ധരിക്കുന്നതു നിയമവിരുദ്ധമാണോ? ആണെന്നാണ് ‘സൈബർ ആങ്ങളമാർ’ പറയുന്നത്. ഈ സദാചാര കാവൽക്കാർക്കു മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ് ടാഗ് നിറഞ്ഞു. പിറന്നാൾ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്

from Movie News https://ift.tt/3idegRW

Post a Comment

0 Comments