മകളുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ ബാല. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേര്‍ന്നാണ് മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍
from Movie News https://ift.tt/3jeej1a


0 Comments