വീട്ടില്‍ കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍; ചിത്രങ്ങൾ

ലോക്ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.

from Movie News https://ift.tt/32YmclM

Post a Comment

0 Comments