നടി അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ ഓണാഘോഷ വിഡിയോ ആണ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. അമ്മ സിന്ധുവും അഹാനയും ദിയയും ഇഷാനിയും സാരിയിൽ തിളങ്ങിയപ്പോൾ ഹൻസിക
from Movie News https://ift.tt/3jCG836


0 Comments