സംവിധായകന് വി.എം. വിനുവിന്റെ മകള്‍ വര്‍ഷ വിനുവിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. കോവിഡ് സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം തുടങ്ങി മലയാള സിനിമയിലെ വിവിധ നടീനടന്മാർ സംവിധായകര്‍ തുടങ്ങിയവരുടെ ആശംസകളോടെ ആരംഭിക്കുന്ന വിഡിയോയിലെ ഗാനം
from Movie News https://ift.tt/2Srg5k9
0 Comments