നിറത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടി നൽകി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവർക്കാണ് സുഹാന ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. പുരുഷനെപ്പോലെയാണ് ഇരിക്കുന്നത്, കറുത്തതാണ്, സർജറി ചെയ്ത് നിറം മാറ്റണം തുടങ്ങി
from Movie News https://ift.tt/3l6kfdr
0 Comments