‘അയ്യപ്പനും കോശിയും’ സ്റ്റൈൽ പ്രതികാരം; ജെസിബി ഉപയോഗിച്ച് കട തകർത്ത് യുവാവ്

കോശിയോടുള്ള അരിശം മൂത്ത് കുട്ടമണിയുടെ കെട്ടിടം പൊളിച്ചടുക്കുന്ന അയ്യപ്പൻ നായരുടെ രംഗം ഓർക്കുന്നില്ലേ. കട പൊളിക്കാന്‍ അയ്യപ്പൻ നായർ ഉപയോഗിച്ചത് ജെസിബി. ഇപ്പോഴിതാ സമാനമായ സംഭവം ഈയിടെ നമ്മുടെ നാട്ടിലും നടന്നു. പൊളിച്ചത് കട തന്നെ....

from Movie News https://ift.tt/31MRdIy

Post a Comment

0 Comments