നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയും ഭര്‍ത്താവും നടനുമായ രാജ് കൗശലും പെൺകുട്ടിയെ ദത്തെടുത്തു. ജൂലൈയിലാണ് ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം മന്ദിര ആരാധകരെ അറിയിച്ചത്. മന്ദിരക്കും രാജിനും വീര്‍ എന്നൊരു മകനും കൂടിയിട്ടുണ്ട്. ഇവർ നാല് പേരുമൊന്നിച്ചുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമില്‍
from Movie News https://ift.tt/2G5ir5y


0 Comments