ദസറ ദിനത്തിൽ ജോലിക്കാരന് ആഡംബര കാര്‍ സമ്മാനിച്ച് ജാക്വിലിൻ; വിഡിയോ

ദസറ ആഘോഷം വ്യത്യസ്തമാക്കി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. തന്‍റെ ജോലിക്കാരിലൊരുള്ള ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചാണ് നടി മറ്റുള്ളവർക്കും മാതൃകയായത്. നടി ബോളിവുഡ് സിനിമാ ലോകത്ത് എത്തിയപ്പോള്‍ മുതൽ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തിൽ സര്‍പ്രൈസ് സമ്മാനം നൽകി താരം ഞെട്ടിച്ചത്. ട്രാഫിക്ക്

from Movie News https://ift.tt/2J9I5al

Post a Comment

0 Comments