വിവാഹാഭ്യർഥന നിരസിച്ചതിന് നടി മാൽവി മൽഹോത്രയെ സിനിമാ നിർമാതാവ് കൂടിയായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ കോകിലാബെൻ ധീരുംബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നടിയുടെ സുഹൃത്ത് കൂടിയായിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ്
from Movie News https://ift.tt/35CSWRT
0 Comments