മയക്കുമരുന്നു കേസിൽ ചോദ്യം ചെയ്യലിനു വിധേയരായ നടിമാർക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധകപൂർ, സാറ അലി ഖാൻ തുടങ്ങിയവർക്ക് ക്ലീൻചിറ്റ് നൽകിയെന്ന റിപ്പോർട്ടുകൾ എൻസിബി. നിഷേധിച്ചു. ചോദ്യംചെയ്യലിന് ഹാജരായപ്പോൾ തങ്ങൾ മയക്കുമരുന്ന്
from Movie News https://ift.tt/2SdobMZ
0 Comments