മഞ്ജു ചേച്ചിയുടെ ഡ്രസ് വേണമെന്ന് പറഞ്ഞു കരഞ്ഞു: സരയു

കുട്ടിക്കാലത്ത കുഞ്ഞുവാശികളുടെ മനോഹരമായ ഓർമകൾ പങ്കുവച്ച് നടി സരയു മോഹൻ. ഈ പുഴയും കടന്ന് സിനിമയിൽ മഞ്ജു വാരിയര്‍ ധരിച്ച അതേ പാവാടയും ബ്ലൗസും വേണമെന്ന് പറഞ്ഞ് കരഞ്ഞ കഥയാണ് ഇത്തവണ നടി പറയുന്നത്. സരയുവിന്റെ വാക്കുകൾ: ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം

from Movie News https://ift.tt/2G5uwry

Post a Comment

0 Comments