ദുർബലയായി മാറിയിരുന്നു, ഭയപ്പെട്ടിരുന്നു: തമന്ന

കോവിഡ് രോഗസമയത്ത് തന്നെ ചികിത്സിച്ച ആശുപത്രി അധികൃതർക്ക് നന്ദി പറഞ്ഞ് തമന്ന. രണ്ടാഴ്ച മുൻപാണ് തമന്ന ഭാട്ടിയക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു. രോഗബാധയെത്തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി

from Movie News https://ift.tt/3m3SItl

Post a Comment

0 Comments