ഭാവിവരനൊപ്പം ആദ്യ ചിത്രവുമായി കാജൽ അഗർവാൾ

ആരാധകർക്കൊരു സർപ്രൈസുമായി നടി കാജൽ അഗർവാൾ. ഭാവി വരൻ ഗൗതം കിച്ച്‌ലുവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ സർപ്രൈസ്. കാജലും ഗൗതമും തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 30നാണ് ഇരുവരുടെയും വിവാഹം. വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി

from Movie News https://ift.tt/31EIAji

Post a Comment

0 Comments