മോഹൻലാലിന്റെ ബറോസ്; ക്യാമറ ചലിപ്പിക്കാൻ സന്തോഷ് ശിവൻ

‌‌‌മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ. ചിത്രീകരണം പുരോഗമിക്കുന്ന 'ദൃശ്യം 2'ന്‍റെ ലൊക്കേഷനിലെത്തി സന്തോഷ് ശിവന്‍ സന്ദര്‍ശിച്ചു. ഒപ്പം 'ബറോസി'ന്‍റെ രചയിതാവ് കൂടിയായ ജിജോ പുന്നൂസും ഉണ്ടായിരുന്നു. സന്തോശ് ശിവൻ തന്നെയാണ് വാർത്ത ഔദ്യോഗികമായി

from Movie News https://ift.tt/35hvqd4

Post a Comment

0 Comments