രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ആർജിവി മിസിങ്ങിന്റെ ട്രെയിലർ എത്തി. ആർജിവി തന്നെയാണ് ചിത്രത്തിൽ നായകനാകുന്നത്. തെലുങ്കിലെ സൂപ്പർ മെഗാതാരത്തെ വില്ലനാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ നടൻ രജനികാന്തിന്റെ അപരനായി ഗജനികാന്ത് എന്ന പൊലീസ് കഥാപാത്രവും എത്തുന്നു. നിഷ്‍കളങ്കനായ 'ഇര' എന്നാണ് സിനിമയിൽ
from Movie News https://ift.tt/2HAhHG1


0 Comments