മൂക്കുത്തി അമ്മൻ; നയൻതാരയും ഉർവശിയും; ട്രെയിലർ

നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ആൾദൈവങ്ങളെയും ഒരുപരിധി വരെ മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെ ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമർശിക്കുന്ന ചിത്രമാണ് 'മൂക്കുത്തി അമ്മൻ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബർ 14നാണ് ചിത്രം

from Movie News https://ift.tt/3mk5OD6

Post a Comment

0 Comments