ഇന്ത്യയ്ക്കകത്തും പുറത്തും പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒാസ്കർ എൻട്രി വരെ ലഭിച്ച ജെല്ലിക്കെട്ട് സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരീസ് ആയി പുത്തിറക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സിനിമയുടെ പിന്നിലെ കഥ ഡോക്യുമെന്ററി രൂപത്തിൽ പുറത്തിറങ്ങുന്നത്. സംവിധായകനായ വിവയൻ രാധാകൃഷ്ണനാണ് ഇൗ
from Movie News https://ift.tt/3q2qxOp
0 Comments