ഇടുക്കിയിലെ ഇലക്‌ഷൻ പോസ്റ്ററുകളിൽ ‘മാമച്ചൻ’ തരംഗം

ബിജുമേനോന്റെ സി.പി. മാമച്ചൻ വെള്ളിമൂങ്ങയായി പറന്നിറങ്ങിയിട്ട് ആറു വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പോസ്റ്റര്‍ ഡെമ്മികളിലെ താരം ഖദറിട്ട് വെളുക്കെ ചിരിച്ച് നില്‍ക്കുന്ന ഈ സിനിമാകഥാപാത്രം തന്നെയാണ്. സിനിമക്ക് വേണ്ടി പോസ്റ്ററും, ഫ്ലക്സുമടിച്ച തൊടുപുഴയിലെ ജെമിനി പ്രസ്സിലും

from Movie News https://ift.tt/2JgQA3s

Post a Comment

0 Comments