6 ലക്ഷമായിരുന്നു സ്മിതയുടെ പ്രതിഫലം: ‘ഉദ്ഘാടന’ത്തിനു മുൻപേ ആന്റി ക്ലൈമാക്സ്

ദക്ഷിണേന്ത്യൻ സിനിമയിലൊരു തുലാമാസമുണ്ടായിരുന്നെങ്കിൽ അതു എൺപതുകളാണ്. സിൽക് സ്മിതയെന്ന പ്രതിഭാസം സ്ക്രീനിൽ മിന്നലായപ്പോൾ പ്രേക്ഷകമനസ്സുകളിൽ തീക്ഷ്ണവികാരങ്ങളുടെ ഇടിവെട്ടിയ കാലം. കത്തുന്ന കണ്ണുകൾ, തെന്നിത്തെറിച്ച ശരീരം... ആസക്തികളുടെ ആ വസന്തകാലത്തിനു പക്ഷേ, തുലാമഴ പോലെ ആയുസ്സു കുറവായിരുന്നു.

from Movie News https://ift.tt/37jPa0q

Post a Comment

0 Comments