ആദ്യമായി വെള്ളിത്തിരയില്‍ ജെയിംസ് ബോണ്ടിന് ജീവൻ നൽകിയ നടൻ ഷോണ്‍കോണറിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടി. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓർമിപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ‘ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓർമിപ്പിക്കുന്നു. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി
from Movie News https://ift.tt/3oLDYSo
0 Comments